¡Sorpréndeme!

വിദേശസഹായത്തില്‍ കേന്ദ്രത്തെ പൂട്ടാന്‍ സിപിഐ | Kerala Flood 2018

2018-08-25 60 Dailymotion

Binoy Viswam approaches SC against Centre's stand on foreign aidപ്രളയം ദുരിതം വിതച്ച കേരളത്തിന് വിദേശ സഹായം ആവശ്യമില്ല എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍. കേന്ദ്രസര്‍ക്കാര്‍ നിലപാട് നിയമവിരുദ്ധമാണെന്ന് ബിനോയ് വിശ്വം ഹര്‍ജിയില്‍ ആരോപിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് സഹായം വേണ്ട എന്ന നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എങ്ങനെ സാധിച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ചോദ്യം.